ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വാർത്തകളും ലേഖനങ്ങളും
May 19, 2026
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോൽ ടൗൺ ശുചീകരണം ഒന്നാം ഘട്ടം നടത്തി
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോൽ ടൗൺ ശുചീകരണം ഒന്നാം ഘട്ടം നടത്തി. 21-4-26 വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ബാലൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അശ്വതി അജികുമാർ അധ്യക്ഷത...
കൂടുതൽ വായിക്കുക