ഒറ്റ നോട്ടത്തില്‍
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാറഡുക്ക ബ്ളോക്കിലാണ് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
വാർഡുകൾ :17
വിസ്തീർണ്ണം : 66 ചതുരശ്ര കിലോമീറ്റർ
- തെക്ക് - കള്ളാർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - ദേലംപാടി ഗ്രാമപഞ്ചായത്ത്, കർണ്ണാടക സംസ്ഥാനം
- കിഴക്ക് - കർണ്ണാടക റിസ്സർവ് ഫോറസ്റ്റ്, പനത്തടി പഞ്ചായത്ത്
- പടിഞ്ഞാറ് - ബേഡഡുക്ക ഗ്രാമപഞ്ചായത്ത്